ആപ്പ്ജില്ല

മൂന്നാം ട്വന്‍റി-20: ടോസ് ഇന്ത്യക്ക്; ശ്രീലങ്ക ബാറ്റ് ചെയ്യും

സമ്പൂർണ വിജയം ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു...

TNN 24 Dec 2017, 6:49 pm
മുംബൈ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ട്വന്‍റി-20 മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ, ശ്രീലങ്കയെ ബാറ്റിങ്ങിനയച്ചു.
Samayam Malayalam sri lanka to bat in the third t20 at mumbai
മൂന്നാം ട്വന്‍റി-20: ടോസ് ഇന്ത്യക്ക്; ശ്രീലങ്ക ബാറ്റ് ചെയ്യും


ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ സമ്പൂര്‍ണ വിജയമാണ് ലക്ഷ്യമിടുന്നത്. അഭിമാനം സംരക്ഷിക്കാന്‍ വേണ്ടിയാണ് ശ്രീലങ്ക ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ വേഗതയേറിയ സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

യുവതാരം വാഷിങ്‍ടണ്‍ സുന്ദര്‍ അരങ്ങേറുന്ന മത്സരം എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്