കാലം കഴിഞ്ഞെന്ന് പറഞ്ഞവര്‍ക്കെല്ലാം ഐപിഎല്ലിലെ ഒറ്റ ഇന്നിങ്സ് കൊണ്ട് എം എസ് ധോണി മറുപടി കൊടുത്തു കഴിഞ്ഞു.
ഇന്ത്യയുടെ ഒരേയൊരു ക്യാപ്റ്റന്‍ കൂള്‍ ഐപിഎല്ലില്‍ റൈസിങ് പൂനെ സൂപ്പര്ജയന്റിസിന്റെ താരമാണ്. ക്യാപ്റ്റന്‍ സ്ഥാനത്ത് സ്റ്റീവ് സ്മിത്ത്. ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് ആരാധകരെ ദേഷ്യം പിടിപ്പിച്ചതുമാണ്.
പക്ഷേ, പൂനെയുടെ ക്യാപ്റ്റനെ ആരാണ് ഉപദേശിക്കുന്നത്? സാക്ഷാല്‍ എം എസ് ധോണി തന്നെയാണ്. മുംബൈക്ക് എതിരെയുള്ള കഴിഞ്ഞ മത്സരത്തിലാണ് ധോണി പഴയ ക്യാപ്റ്റനായത്.
അവസാന ഓവര്‍ ആരെക്കൊണ്ട് എറിയിക്കണമെന്ന് സ്മിത്തിന് ഉറപ്പില്ലായിരുന്നു. ധോണിയാണ് ഉപദശവുമായി എത്തിയത്. അവാസന ഓവര്‍ ജയ്ദേവ് ഉനഡ്കത്തിന് നല്കി ധോണിയെ മുംബൈയുടെ കൊമ്പൊടിച്ചു.
ഫോം വെറും താല്കാലിക പ്രതിഭാസമാണെന്നും ക്ലാസ് എപ്പോഴും സ്ഥിരമാണെന്നുമുള്ളത് മനസിലാക്കാന്‍ എം എസ് ധോണിയേക്കാള്‍ വലിയ ഉദാഹരണം ഇനി വേണോ...
Steve Smith Taking Advice From MS Dhoni
Mahendra Singh Dhoni might have lost his Rising Pune Supergiant (RPS) captaincy to Steve Smith this Indian Premier League (IPL) season, but the Jharkhand cricketer is still the boss on the field.