ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൻെറ ഈ സീസണിലെ ലേലത്തിൽ വലിയ നേട്ടമൊന്നും ഉണ്ടാക്കാത്ത ടീമുകളിൽ ഒന്നാണ് സൺ റൈസേഴ്സ് ഹൈദരാബാദ്. വെറും മൂന്ന് താരങ്ങളെ മാത്രമാണ് അവർ ലേലത്തിൽ സ്വന്തമാക്കിയത്. ഇന്ത്യൻ താരം ശിഖർ ധവാൻ ഇത്തവണ ടീമിനൊപ്പം ഇല്ല. കെയ്ൻ വില്യംസൺ തന്നെയായിരിക്കും നായകൻ. ടീം അംഗങ്ങൾ:
നില നിർത്തിയവർ: ബേസിൽ തമ്പി, ഭുവനേശ്വർ കുമാർ, ദീപക് ഹൂഡ, മനീഷ് പാണ്ഡേ, ടി നടരാജൻ, റിക്കി ഭുയി, സന്ദീപ് ശർമ്മ, സിദ്ദാർഥ് കൗൾ, ശ്രീവാത്സ് ഗോസ്വാമി, ഖലീൽ അഹമ്മദ്, യൂസഫ് പഠാൻ, ബില്ലി സ്റ്റാൻലേക്ക്, ഡേവിഡ് വാർണർ, കെയ്ൻ വില്യംസൺ, റാഷിദ് ഖാൻ, മുഹമ്മദ് നബി, ഷാക്കിബ് അൽ ഹസൻ.
ഏറ്റെടുത്തവർ: അഭിഷേക് ശർമ്മ, വിജയ് ശങ്കർ, ഷഹബാസ് നദീം
ലേലത്തിൽ വാങ്ങിയവർ: ജോണി ബെയർസ്റ്റോ, വൃദ്ധിമാൻ സാഹ, മാർട്ടിൻ ഗപ്ടിൽ