ആപ്പ്ജില്ല

ട്വന്റി20 ലോകകപ്പ് സന്നാഹ മത്സരം: ഇന്ത്യ അഞ്ചിന് 185

ട്വന്റി20 ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തിന് ഇന്ത്യ 20 ഒാവറിൽ അഞ്ചിന് 185 റൺസെടുത്തു

TNN 10 Mar 2016, 10:39 pm
കൊൽക്കത്ത: ട്വന്റി20 ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തിന് ഇന്ത്യ 20 ഒാവറിൽ അഞ്ചിന് 185 റൺസെടുത്തു. 98 റൺസെടുത്ത രോഹിത് ശ‍ർമ്മയുടെ ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് മികച്ച സ്കോ‍ർ നൽകിയത്.
Samayam Malayalam t20 world cup warm up match west indies need 186 runs to win
ട്വന്റി20 ലോകകപ്പ് സന്നാഹ മത്സരം: ഇന്ത്യ അഞ്ചിന് 185


യുവരാജ് സിംഗും ബാറ്റിങ്ങിൽ തിളങ്ങി. ധോണിയും കോഹ്ലിയും ബാറ്റിങ്ങിന് ഇറങ്ങിയില്ല. വെസ്റ്റീൻഡീസിനു വേണ്ടി സ്പിന്ന‍ർ സുലൈമൻ ബെൻ രണ്ടും ഡാരൻ സമി, ബ്രാത്ത് വെയ്റ്റ്, ജെറോം ടെയ് ല‍ർ, എന്നിവ‍ർ ഒരോ വിക്കറ്റും സ്വന്തമാക്കി. മാ‍ർച്ച് 15നാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. 12ന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് രണ്ടാം സന്നാഹ മത്സരം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്