ആപ്പ്ജില്ല

ട്വന്‍റി20: ഓസ്‌ട്രേലിയക്കെതിരെ ബോളിങ് തെരഞ്ഞെടുത്ത് ഇന്ത്യ

ഓസീസ് നായകൻ സ്റ്റീവ് സ്‌മിത്ത്‌ തോളിനേറ്റ പരിക്ക് കാരണം ഇന്ന് കളിക്ക് ഇറങ്ങില്ല

TNN 7 Oct 2017, 8:19 pm
മുംബൈ: ട്വന്‍റി20 പരമ്പരയിലെ ഓസീസിനെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യ ബോളിങ് തെരഞ്ഞെടുത്തു. 16 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഓസ്‌ട്രേലിയ 99 റൺസ് നേടി. ഭുവനേശ്വർ കുമാറിനും ജസ്‌പ്രീത് ബുംറക്കും ഒപ്പം പരിചയ സമ്പന്നനായ ആശിഷ് നെഹ്‌റയും കൂടെ വന്നപ്പോൾ ശക്തമായ ബോളിങ് നിരയാണ് ഇന്ത്യക്കുള്ളത്. ബാറ്റിങ്ങിലും ഇന്ത്യക്ക് മികച്ച പ്രകടനം കാഴ്‍ച വെക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
Samayam Malayalam twenty20 india wins toss against australia
ട്വന്‍റി20: ഓസ്‌ട്രേലിയക്കെതിരെ ബോളിങ് തെരഞ്ഞെടുത്ത് ഇന്ത്യ


ഓസീസ് നായകൻ സ്റ്റീവ് സ്‌മിത്ത്‌ തോളിനേറ്റ പരിക്ക് കാരണം ഇന്ന് കളിക്ക് ഇറങ്ങില്ല. പരിക്ക് ഭേദമാകാത്തതിനാൽ അദ്ദേഹം നാട്ടിലേക്ക് മടങ്ങുകയാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. ഡേവിഡ് വാർണർക്കാണ് പരമ്പരയിൽ ക്യാപ്റ്റന്‍റെ പകരം ചുമതല. പരിക്ക് ഭേദമായ ശേഷം സ്‌മിത്ത്‌ നവമ്പറിൽ നടക്കുന്ന ആഷസ് പരമ്പരയിൽ ഓസ്‌ട്രേലിയയെ നയിക്കും.

twenty20: india wins toss against Australia

India wins toss against Australia in t20. India chooses bowling

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്