ആപ്പ്ജില്ല

​വെങ്കടേഷ് പ്രസാദ് കിങ‍്‍സ് ഇലവൻ പഞ്ചാബ് ബൗളിങ് കോച്ച്

ഇന്ത്യൻ പ്രീമിയർ ലീഗ് 11ാം സീസണിൽ കിങ‍്‍സ് ഇലവൻ പഞ്ചാബിൻെറ ബൗളിങ് കോച്ചായി മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ വെങ്കടേഷ് പ്രസാദിനെ നിയമിച്ചു

TNN 4 Mar 2018, 3:19 pm
മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീഗ് 11ാം സീസണിൽ കിങ‍്‍സ് ഇലവൻ പഞ്ചാബിൻെറ ബൗളിങ് കോച്ചായി മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ വെങ്കടേഷ് പ്രസാദിനെ നിയമിച്ചു. ബിസിസിഎെയുടെ ജൂനിയ‍ർ നാഷണൽ സെലക്ഷൻ പാനലിൻെറ തലപ്പത്ത് നിന്ന് സ്ഥാനമൊഴിഞ്ഞ് ദിവസങ്ങൾക്കകമാണ് പ്രസാദ് പുതിയ ചുമതല ഏറ്റെടുക്കുന്നത്.
Samayam Malayalam venkatesh prasad appointed as kxip bowling coach
​വെങ്കടേഷ് പ്രസാദ് കിങ‍്‍സ് ഇലവൻ പഞ്ചാബ് ബൗളിങ് കോച്ച്


മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോ‍‍ഡ്‍ജാണ് ടീമിൻെറ പ്രധാന പരിശീകൻ. മൂന്ന് വ‍ർഷത്തേക്കാണ് ടീം ഹോ‍‍ഡ്‍ജുമായി കരാറൊപ്പിട്ടിരിക്കുന്നത്. ടീമിൻെറ സപ്പോ‍ർട്ട് സ്റ്റാഫിനെയും പ്രഖ്യാപിച്ചു. ഞായറാഴ്ചയാണ് കിങ‍്‍സ് ഇലവൻ പഞ്ചാബ് ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ നടത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്