ആപ്പ്ജില്ല

ക്രീസിൽ ധോണിയുടെയും കോഹ്‍ലിയുടെയും 'ബ്രോമാൻസ്'

ഇരുവരുടെയും സ്നേഹബന്ധത്തെ വെളിവാക്കുന്ന വളരെ രസകരമായ രംഗം ന്യൂസിലൻറിനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിലും ഉണ്ടായി

TNN 23 Oct 2017, 11:51 am
മുംബൈ: ഇന്ത്യൻ നായകൻ വിരാട് കോഹ‍്‍ലിയും മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയും ക്രീസിലും പുറത്തും വളരെ അടുത്ത സൗഹൃദ ബന്ധമുള്ളവരാണ്. തമ്മിലുള്ള പരസ്പര ബഹുമാനവും ഊഷ്മളമായ സ്നേഹബന്ധവും പലപ്പോഴും ഇരുവരും മറച്ചു വെക്കാതെ പ്രകടിപ്പിക്കാറുമുണ്ട്.
Samayam Malayalam virat kohli ms dhoni bromance at wankhede goes viral
ക്രീസിൽ ധോണിയുടെയും കോഹ്‍ലിയുടെയും 'ബ്രോമാൻസ്'


ഇരുവരുടെയും സ്നേഹബന്ധത്തെ വെളിവാക്കുന്ന വളരെ രസകരമായ രംഗം ന്യൂസിലൻറിനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിലും ഉണ്ടായി. 200ാം മത്സരം കളിച്ച കോഹ‍്‍ലിക്ക് മികച്ച പിന്തുണയുമായി ധോണി ക്രീസിലുണ്ടായിരുന്ന സമയം.

കണ്ണിൽ കരടോ മറ്റോ വീണതിനാൽ ധോണി കോഹ‍്‍ലിക്ക് അരികിലെത്തി. കോഹ‍്‍ലി മുൻ ക്യാപ്റ്റൻെറ കണ്ണിൽ വീണ കരടെടുക്കുകുകയും ചെയ്തു. ഈ വീഡിയോയാണ് ബിസിസിഎെ രസകരമായി ബ്രോമാൻസ് എന്ന അടിക്കുറിപ്പോടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
The Bromance 😍 #TeamIndia #INDvNZ pic.twitter.com/HBhP0dhYPl — BCCI (@BCCI) October 22, 2017
Virat Kohli - MS Dhoni 'bromance' at Wankhede goes viral

A hilarious video of Indian captain Virat Kohli, and former captain MS Dhoni show their 'bromance' at Wankhede stadium went viral. Virat Kohli was seen plucking something out of MSD's eyes during the match.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്