ആപ്പ്ജില്ല

വിരാട് കോഹ‍‍്‍ലി കൗണ്ടിയിൽ സറേക്കായി കളിക്കും

ഇന്ത്യൻ നായകൻ വിരാട് കോഹ‍‍്‍ലി കൗണ്ടി ക്രിക്കറ്റിൽ സറേക്കായി കളിക്കും

Samayam Malayalam 4 May 2018, 12:54 pm
ന്യൂഡൽഹി: ഇന്ത്യൻ നായകൻ വിരാട് കോഹ‍‍്‍ലി കൗണ്ടി ക്രിക്കറ്റിൽ സറേക്കായി കളിക്കും. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പായി കോഹ‍‍്‍ലി കൗണ്ടിയിൽ കളിക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇന്നലെയാണ് സറേ ക്രിക്കറ്റ് തങ്ങളുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ കോഹ‍‍്‍ലിയെ സ്വാഗതം ചെയ്യുന്നതായി ട്വീറ്റ് ചെയ്തത്.
Samayam Malayalam 64018507



കൗണ്ടിയിൽ കളിക്കുകയെന്നത് തൻെറ വളരെ കാലത്തെ ആഗ്രഹമായിരുന്നുവെന്ന് കോഹ‍‍്‍ലി
പറഞ്ഞു. സറേ ക്രിക്കറ്റിനും ടീം ഡയറക്ടറും മുൻ ഇംഗ്ലണ്ട് താരവുമായ അലക് സ്റ്റ്യൂവർട്ടിനും അദ്ദേഹം നന്ദി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്