ആപ്പ്ജില്ല

VIDEO: ഹെലികോപ്‍റ്റര്‍ ഷോട്ട് പറത്തി കേദാര്‍ ജാദവ്...

ധോണിയെപ്പോലെ ബാറ്റ് ചുഴറ്റി കേദാർ തൊടുത്ത ഷോട്ട്...

TNN 9 Apr 2017, 7:32 pm
ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് എതിരെ റോയല്‍ ചലഞ്ചേഴ്‍സ് ബാംഗ്ലൂരിന് വേണ്ടി മികച്ച ഇന്നിങ്‍സാണ് ഇന്നലെ കേദാര്‍ ജാദവ് കളിച്ചത്. ടീമിന്‍റെ സ്കോര്‍ 157 എത്തിക്കാന്‍ നിര്‍ണായകമായത് കേദാറിന്‍റെ ഇന്നിങ്‍സായിരുന്നു.
Samayam Malayalam watch kedar jadavs helicopter shot
VIDEO: ഹെലികോപ്‍റ്റര്‍ ഷോട്ട് പറത്തി കേദാര്‍ ജാദവ്...


37 പന്തില്‍ 69 റണ്‍സ് എടുത്ത കേദാറിന്‍റെ ഇന്നിങ്‍സിലെ ഏറ്റവും സ്‍പെഷ്യല്‍ ഷോട്ട് ഹെലികോപ്റ്റര്‍ ഷോട്ടായിരുന്നു. എം എസ് ധോണിയെപ്പോലെ ബാറ്റ് ചുഴറ്റി കേദാര്‍ തൊടുത്ത ഷോട്ടിന് ഉടന്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരായി.

കേദാറിന്‍റെ ഹെലികോപ്‍റ്റര്‍ ഷോട്ട്...



ധോണിയെപ്പോലെ ഹെലികോപ്‍റ്റര്‍ ഷോട്ട് സിക്സറാക്കാന്‍ കഴിഞ്ഞില്ലെന്നതുമാത്രമായിരിക്കും ഒരുപക്ഷേ കേദാറിന്‍റെ സങ്കടം.

Watch Kedar Jadav's Helicopter Shot

RCB player Kedar Jadav has made a beautiful attempt to do an MS Dhoni by hitting a Helicopter Shot.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്