ആപ്പ്ജില്ല

ഞങ്ങളെല്ലാവരും വിരാട് കോഹ്‍ലിക്കൊപ്പം: ചേതേശ്വര്‍ പുജാര

കോഹ്ലിക്ക് നേരെയുയർന്ന വിവാദങ്ങൾ തള്ളി ചേതേശ്വർ പുജാര...

TNN 23 Mar 2017, 2:29 pm
ധര്‍മശാല: വിരാട് കോ‍ഹ്ലിയെ ഉന്നംവെച്ച് ഓസ്ട്രേലിയന്‍ മാധ്യമങ്ങളും ചില ക്രിക്കറ്റ് താരങ്ങളും നടത്തുന്ന പ്രസ്‍താവനകള്‍ ഖേദകരമാണെന്ന് ഇന്ത്യന്‍ ബാറ്റ്‍സ്‍മാന്‍ ചേതേശ്വര്‍ പുജാര.
Samayam Malayalam we support virat kohli cheteshwar pujara
ഞങ്ങളെല്ലാവരും വിരാട് കോഹ്‍ലിക്കൊപ്പം: ചേതേശ്വര്‍ പുജാര


കോഹ്‍ലിക്ക് ഒപ്പം ഇന്ത്യന്‍ ടീം മുഴുവനും ഉണ്ടെന്ന് പുജാര മാധ്യമങ്ങളോട് പറഞ്ഞു."ഇപ്പോഴത്തെ സംഭവങ്ങള്‍ ഖേദകരമാണ്. ഞങ്ങളെല്ലാവരും കോഹ്‍ലിക്കൊപ്പമുണ്ട്. ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച വ്യക്തികളിലൊരാളാണ് കോഹ്‍ലി."

We support Virat Kohli: Cheteshwar Pujara

We fully support Virat Kohli and he is one of the great ambassadors of the game, Cheteshwar Pujara.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്