ആപ്പ്ജില്ല

​വനിതാ ടി20: ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് ജയം

ഇന്ത്യക്കെതിരായ അഞ്ച് മത്സരങ്ങളുടെ ട്വൻറി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കക്ക് അഞ്ച് വിക്കറ്റ് ജയം

TNN 18 Feb 2018, 5:02 pm
ന്യൂഡൽഹി: ഇന്ത്യക്കെതിരായ അഞ്ച് മത്സരങ്ങളുടെ ട്വൻറി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കക്ക് അഞ്ച് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യക്ക് വെറും 134 റൺസേ നേടാനായുള്ളൂ. ഹർമൻ പ്രീത് കൗ‍ർ 48 റൺസ് നേടി. ദക്ഷിണാഫ്രിക്കക്കായി ഷബ്‍നം ഇസ്‍മയിൽ അഞ്ച് വിക്കറ്റ് വീഴ്ത്തി.
Samayam Malayalam womens t20 south africa beat india by 5 wickets
​വനിതാ ടി20: ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് ജയം


മറുപടി ബാറ്റിങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 19 ഓവറിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യ ജയിച്ചിരുന്നു. മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക ജയിച്ചതോടെ പരമ്പര 2-1 എന്ന നിലയിലാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്