ആപ്പ്ജില്ല

യുവരാജും ധോണിയും തകര്‍ത്തടിച്ചു, ഇന്ത്യയ്ക്ക് 381

വീരോചിതമായ ഇന്നിങ്സുമായി യുവരാജ് സിങ്...

TNN 19 Jan 2017, 5:59 pm
കട്ടക്: ഏകദിന ടീമിലേക്ക് തിരികെയെത്തിയ യുവരാജ് സിങ്ങിന്‍റെയും മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെയും വെടിക്കെട്ട് ബാറ്റിങ്ങിന്‍റെ മികവില്‍ കട്ടക് ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍.
Samayam Malayalam yuvi dhoni put tons to take india to 381
യുവരാജും ധോണിയും തകര്‍ത്തടിച്ചു, ഇന്ത്യയ്ക്ക് 381


ആദ്യ മൂന്നു വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെട്ട് പ്രതിരോധത്തിലായ ഇന്ത്യയെ യുവരാജും (150), ധോണിയും (134) ചേര്‍ന്ന് 300 കടത്തുകയായിരുന്നു.

മൂന്നു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ഏകദിനം ഇന്ത്യ വിജയിച്ചിരുന്നു. ഈ മത്സരംകൂടി ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര ഇന്ന് തന്നെ സ്വന്തമാക്കാം.

Yuvi, Dhoni put tons to take India to 381

Yuvraj and Dhoni scores tons to put India in command on the second ODI in cuttack.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്