ഫുട്ബോൾ (Football News)

ഫുട്ബോളിനെ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? ഫുട്ബോൾ ലോകത്തെ ഓരോ വിശേഷവും കൃത്യമായും വേഗത്തിലും അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ സമയം മലയാളത്തിൽ ഫുട്ബോൾ വാർത്തകൾ (Football News) വായിക്കൂ. ഇന്ത്യയിലെ ഏറ്റവും പ്രശസ്ത ഫുട്ബോൾ ക്ലബ്ബുകളിൽ ഒന്നായ കേരള ബ്ലാസ്റ്റേഴ്സിന്റെ (Kerala Blasters FC) ‌വാർത്തകളും പ്രത്യേക റിപ്പോർട്ടുകളും ( എക്സ്ക്ലൂസിവായി ഞങ്ങളുടെ ഫുട്ബോൾ സെക്ഷനിൽ നിങ്ങൾക്ക് ലഭിക്കുന്നു, അതും മലയാളത്തിൽ (Malayalam Football News).

ഇന്ത്യൻ സൂപ്പർ ലീഗിൽ തുടങ്ങി ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ലാലീഗ, മുതൽ സൗദി പ്രോ ലീഗ്, അമേരിക്കൻ മേജർ ലീഗ് സോക്കർ എന്നിവിടങ്ങളിൽ നിന്നുള്ള വാർത്തകൾ വരെ ഏറ്റവും വേഗത്തിൽ (Latest Sports News) ഞങ്ങൾ നിങ്ങളിലേക്ക് എത്തിക്കുന്നു. കളികൾക്കിടെ സംഭവിക്കുന്ന റെക്കോഡുകളും, ശ്രദ്ധേയ സംഭവ വികാസങ്ങളും ഇവിടെ നിന്ന് അറിയാൻ സാധിക്കും.

ഫുട്ബോളിലെ ട്രാൻസ്ഫർ വിശേഷങ്ങൾ ഏതൊരു ഫുട്ബോൾ പ്രേമിയും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഒന്നാണ്. ഏറ്റവും മികച്ച രീതിയിലാണ് സമയം മലയാളം, ഫുട്ബോളിലെ‌ ട്രാൻസ്ഫർ വിശേഷങ്ങൾ നിങ്ങളിലേക്ക് എത്തിക്കുന്നത് (Football Transfer Rumors)

ഫുട്ബോൾ താരങ്ങളുടെ കുടുംബ വിശേഷങ്ങളും ഇവിടെ നിങ്ങൾക്ക് വായിക്കാം. ഫുട്ബോൾ സ്കോറുകളും (Football Match Score) മത്സര റിപ്പോർട്ടുകളും (Football Match Reports) ഒരു ക്ലിക്ക് മാത്രം അകലെ നിങ്ങൾക്ക് ഇവിടെ ലഭ്യമാണ്‌.

ഫിഫ ലോകകപ്പുമായി (FIFA World Cup) ബന്ധപ്പെട്ട വാർത്തകളും ഞങ്ങളുടെ ഫുട്ബോൾ സെക്ഷനിൽ നിങ്ങളെ കാത്തിരിക്കുന്നു‌. രസകരമായ ഫുട്ബോൾ വീഡിയോസും (Football Videos) ഫുട്ബോളിലെ മത്സരക്രമവും (Football Schedule) അന്വേഷിച്ച് ഇനി നിങ്ങൾ മറ്റെവിടേക്കും പോകേണ്ട. ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള കായിക ഇനങ്ങളിൽ ഒന്നായ ഫുട്ബോളിന്റെ എ ടു ഇസഡ് വിവരങ്ങൾക്കായി ഇതാ സമയം മലയാളം ഫുട്ബോൾ സെക്ഷ‌ൻ.