ആപ്പ്ജില്ല

അര്‍ജന്‍റീനയുടെ പരിശീലകനായി തുടരുമെന്ന് സാം പോളി

തോല്‍വി കടുത്ത നിരാശയാണ് സമ്മാനിച്ചതെന്ന് സാംപോളി പറഞ്ഞു

Samayam Malayalam 2 Jul 2018, 12:37 pm
ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും അര്‍ജന്‍റീനയുടെ പരിശീലക സ്ഥാനം രാജി വയ്ക്കില്ലെന്ന് ജോര്‍ജ് സാംപോളി. ഗ്രൂപ്പ് ഘട്ടത്തിലെ മോശം പ്രകടനത്തെ തുടര്‍ന്ന് പരിശീലകനെ മാറ്റണമെന്ന് കളിക്കാര്‍ ആവശ്യപ്പെട്ടിരുന്നു,
Samayam Malayalam Capture


പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് 4-3നാണ് മെസിയും സംഘവും തോറ്റത്. മത്സരത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സാം പോളി.

തോല്‍വി കടുത്ത നിരാശയാണ് സമ്മാനിച്ചതെന്ന് സാംപോളി പറഞ്ഞു. മെസിക്ക് ദേശീയ കുപ്പായത്തില്‍ ഒരു പ്രധാന കിരീടം നേടാന്‍ പറ്റാതെ പോയതില്‍ സങ്കടമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്