ആപ്പ്ജില്ല

വിജയം ആ 12 കുട്ടികൾക്കും കോച്ചിനും സമർപ്പിച്ച് പോഗ‍്‍ബ

"ഈ വിജയം ഇന്നത്തെ യഥാർഥ നായകൻമാർക്ക് സമർപ്പിക്കുന്നു. നിങ്ങൾ ധീരൻമാരാണ്," ബെൽജിയത്തിനെതിരായ മത്സരവിജയത്തിന് ശേഷം പോഗ‍്‍ബ പറഞ്ഞു

Samayam Malayalam 11 Jul 2018, 1:19 pm
സെൻറ് പീറ്റേഴ്സ് ബെർഗ്: ലോകകപ്പ് ഫുട്ബോൾ സെമിഫൈനലിലെ വിജയം തായ‍്‍ലൻഡ് ഗുഹയിൽ നിന്ന് രക്ഷപ്പെട്ട് എത്തിയ 12 കുട്ടികൾക്കും കോച്ചിനും സമർപ്പിച്ച് ഫ്രഞ്ച് താരം പോൾ പോഗ‍്‍ബ. ഇന്നലെയാണ് ഗുഹയിൽ കുടുങ്ങിപ്പോയ മുഴുവൻ പേരെയും രക്ഷിച്ചത്.
Samayam Malayalam france dedicates semifinal win to thai cave survivors
വിജയം ആ 12 കുട്ടികൾക്കും കോച്ചിനും സമർപ്പിച്ച് പോഗ‍്‍ബ


"ഈ വിജയം ഇന്നത്തെ യഥാർഥ നായകൻമാർക്ക് സമർപ്പിക്കുന്നു. നിങ്ങൾ ധീരൻമാരാണ്," ബെൽജിയത്തിനെതിരായ മത്സരവിജയത്തിന് ശേഷം പോഗ‍്‍ബ പറഞ്ഞു. സെമിയിൽ 1-0നാണ് ഫ്രാൻസ് ബെൽജിയത്തെ പരാജയപ്പെടുത്തിയത്.

തായ്‍ലൻഡ് അണ്ട‍ർ 16 ടീം അംഗങ്ങളായ കുട്ടികളെയും കോച്ചിനെയും ലോകകപ്പ് ഫുട്ബോൾ ഫൈനൽ കാണുന്നതിനായി ഫിഫ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്