ആപ്പ്ജില്ല

2020 ലെ വനിതാ ഫുട്ബോള്‍ ലോകകപ്പ് ഇന്ത്യയിൽ

2020 ലെ വേദി ലഭിച്ചതോടെ ടൂര്‍ണമെൻ്റിലേക്ക് ഇന്ത്യയ്ക്ക് നേരിട്ട് യോഗ്യത ലഭിക്കും. ആദ്യമാണ് വനിതാ അണ്ടര്‍ 17 ൽ ഇന്ത്യ പങ്കെടുക്കുന്നത്. ഫ്രാൻസിനെ പിന്തള്ളിയാണ് ഇന്ത്യയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്. അണ്ടര്‍ 17 പുരുഷ ലോകകപ്പിന് ഇന്ത്യ വേദിയായിട്ടുണ്ട്.

Samayam Malayalam 16 Mar 2019, 12:36 am

ഹൈലൈറ്റ്:

  • 2020 ലെ വേദി ലഭിച്ചതോടെ ടൂര്‍ണമെൻ്റിലേക്ക് ഇന്ത്യയ്ക്ക് നേരിട്ട് യോഗ്യത ലഭിക്കും.
  • ആദ്യമാണ് വനിതാ അണ്ടര്‍ 17 ൽ ഇന്ത്യ പങ്കെടുക്കുന്നത്.
  • നിലവിൽ സ്പെയിനാണ് അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പിലെ ചാമ്പ്യൻമാര്‍.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam FIFA
ന്യൂഡൽഹി: 2020 ലെ അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പ് ഇന്ത്യയിൽ നടത്താൻ രാജ്യാന്തര ഫുട്ബോള്‍ സംഘടനയായ ഫിഫ തീരുമാനിച്ചു. മിയാമിലെ ഫിഫ കൗണ്‍സിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

2020 ലെ വേദി ലഭിച്ചതോടെ ടൂര്‍ണമെൻ്റിലേക്ക് ഇന്ത്യയ്ക്ക് നേരിട്ട് യോഗ്യത ലഭിക്കും. ആദ്യമാണ് വനിതാ അണ്ടര്‍ 17 ൽ ഇന്ത്യ പങ്കെടുക്കുന്നത്. ഫ്രാൻസിനെ പിന്തള്ളിയാണ് ഇന്ത്യയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്. അണ്ടര്‍ 17 പുരുഷ ലോകകപ്പിന് ഇന്ത്യ വേദിയായിട്ടുണ്ട്.

നിലവിൽ സ്പെയിനാണ് അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പിലെ ചാമ്പ്യൻമാര്‍. രണ്ട് കിരീടങ്ങളുമായി ഉത്തര കൊറിയയാണ് അണ്ടര്‍ 17 വനിതാ ലോകകപ്പിലെ ശ്രദ്ധേയമായ രാജ്യം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്