ആപ്പ്ജില്ല

റോണോ മാജിക്; പോര്‍ച്ചുഗലിന് ആദ്യ ജയം

രണ്ടാം പകുതി മത്സരം പുരോഗമിക്കുകയാണ്

Samayam Malayalam 20 Jun 2018, 7:33 pm
മോസ്കോ: മൊറോക്കോയ്ക്കെതിരെ പോർചുഗലിന് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് പോർച്ചുഗൽ മൊറോക്കോയെ മറികടന്നത്. ഇന്നത്തെ പരാജയത്തോടെ മൊറോക്കോ ലോകകപ്പിൽ നിന്നും പുറത്തായി. രണ്ടാം പകുതിയിലും കാര്യങ്ങൾക്ക് മാറ്റമുണ്ടായിരുന്നില്ല, പന്ത് കൂടുതൽ നേരം കൈവശം വെച്ച് കളിച്ച മൊറോക്കോ നിരന്തരം ഗോളിന്റെ വക്കിലെത്തി. ഒരിക്കൽ പോലും പോർച്ചുഗലിന് മൊറോക്കോക്കെതിരെ വെല്ലുവിളി ഉറയർത്താനായില്ല.
Samayam Malayalam ഫുട്ബോൾ ലോകകപ്പ് :ആദ്യ പകുതിയിൽ പോർച്ചുഗൽ മുന്നിൽ
ഫുട്ബോൾ ലോകകപ്പ്: ആദ്യ പകുതിയിൽ പോർച്ചുഗൽ മുന്നിൽ


ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പോര്‍ച്ചുഗലിനായി വല കുലുക്കിയത്. നാലാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയത്.

ആദ്യപകുതി അവസാനിക്കുമ്പോൾ പോർച്ചുഗൽ മുന്നിലായിരുന്നു (1–0).

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്