ആപ്പ്ജില്ല

അത്‍ലറ്റികോ ഡി കൊൽക്കത്തയുടെ ജഴ്‍സി അവതരിപ്പിച്ചു

എെഎസ്എലിലെ നിലവിലെ ചാമ്പ്യൻമാരായ അത്‍ലറ്റികോ ഡി കൊൽക്കത്തയുടെ ജഴ്‍സി അവതരിപ്പിച്ചു

TNN 7 Nov 2017, 6:00 pm
കൊൽക്കത്ത: എെഎസ്എലിലെ നിലവിലെ ചാമ്പ്യൻമാരായ അത്‍ലറ്റികോ ഡി കൊൽക്കത്തയുടെ ജഴ്‍സി അവതരിപ്പിച്ചു. പുതിയ സീസണിലേക്കുള്ള ജഴ്‍സിയാണ് പുറത്തിറക്കിയത്. ടീം ഹെഡ് കോച്ച് ടെഡി ഷെറിങ്ഹാം, ക്യാപ്റ്റൻ റോബി കീൻ, ടീം ഉടമകളായ സഞ്ജീവ് ഗോയങ്ക, ഉത്സവ് പ്രകാശ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Samayam Malayalam isl 2017 atletico de kolkata unveils new jersey
അത്‍ലറ്റികോ ഡി കൊൽക്കത്തയുടെ ജഴ്‍സി അവതരിപ്പിച്ചു


"ഞങ്ങൾക്ക് മൂന്ന് മാസം ദുബായിൽ മികച്ച പരിശീലന മത്സരങ്ങൾക്കുള്ള അവസരം ലഭിച്ചു. ഇനിയും ഒരു മത്സരം കൂടി കളിക്കാനുണ്ട്. പുതിയ സീസൺ എെഎസ്എൽ തുടങ്ങാൻ കാത്തിരിക്കുകയാണ്." ഷെറിങ്ഹാം പറഞ്ഞു.

നവംബർ 17ന് കൊച്ചിയിൽ നടക്കുന്ന എെഎസ്എൽ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ‍്‍റ്റേഴ‍്‍സും അത്ലറ്റികോ ഡി കൊൽക്കത്തയും തമ്മിലാണ് ഏറ്റുമുട്ടുന്നത്.

ISL 2017: Atletico de Kolkata unveils new jersey

Atletico de Kolkata (ATK) unveiled their new jersey for the upcoming Indian Super League (ISL) season.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്