കൊച്ചി: ഐഎസ്എല്‍ ആദ്യമത്സരം സമനിലയില്‍. കേരള ബ്ളാസ്റ്റേഴ്സും എടികെയും തമ്മില്‍ നടന്ന മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. മഞ്ഞക്കടലിനെ സാക്ഷിയാക്കി കേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്.എല്‍ നാലാം സീസണിലെ ആദ്യ മത്സരത്തിലെ അങ്കത്തിനിറങ്ങിയത് .കഴിഞ്ഞ സീസണില്‍ ഫൈനലില്‍ കൊല്‍ക്കൊത്തയില്‍ നിന്നേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം ലക്ഷ്യമിട്ടായിരുന്നു. എന്നാല്‍ സമനിലകൊണ്ടു തൃപ്തിപ്പെടേണ്ടി വരുകയായിരുന്നു.
ഐഎസ്എല്‍ ആദ്യമത്സരം ഗോൾരഹിത സമനിലയില്‍
കേരള ബ്ളാസ്റ്റേഴ്സും എടികെയും തമ്മില്‍ നടന്ന മത്സരം ഗോള്‍രഹിത സമനിലയില്‍
TNN 17 Nov 2017, 10:30 pm