ആപ്പ്ജില്ല

ഹാഫ് ടൈമില്‍ ബ്ലാസ്റ്റേഴ്‍സും ഗോവയും ഒപ്പത്തിനൊപ്പം

സി.കെ വിനീത് നേടിയ ഗോളിൽ കേരളം..

TNN 21 Jan 2018, 8:57 pm
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തിന്‍റെ ആദ്യ പകുതി പിന്നിടുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്‍സും എഫ്‍സി ഗോവയും ഓരോ ഗോളുകള്‍ വീതം നേടി.
Samayam Malayalam isl kerala blasters and goa half time in kochi
ഹാഫ് ടൈമില്‍ ബ്ലാസ്റ്റേഴ്‍സും ഗോവയും ഒപ്പത്തിനൊപ്പം


ആദ്യം ഗോള്‍ നേടിയത് ഗോവയാണ്. ആറാം മിനിറ്റില്‍ കൊറോ നേടിയ ഗോളിലൂടെ ഗോവ മുന്നിലെത്തി. 29-ാം മിനിറ്റില്‍ മലയാളി താരം സി.കെ വിനീതിലൂടെ കേരളം സമനില ഗോള്‍ നേടി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്