ആപ്പ്ജില്ല

​നോ‍ർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ വിജയം തേടി ബ്ലാസ്റ്റേഴ‍്‍സ്

ബെ‍ർബറ്റോവ് ഇല്ലാതെയാവും ബ്ലാസ്റ്റേഴ‍്‍സ് ഇന്നിറങ്ങുക

TNN 15 Dec 2017, 6:40 pm
കൊച്ചി: എെഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്‍സിന് ഇന്നെങ്കിലും ജയിച്ചേ തീരൂ. നിലവിൽ കളിച്ച നാല് കളികളിൽ മൂന്നെണ്ണം സമനില വഴങ്ങിയ ബ്ലാസ്റ്റേഴ‍്‍സ് ഒരു മത്സരത്തിൽ തോൽക്കുകയും ചെയ്തു. ലീഗിൽ മൂന്ന് പോയിൻറുമായി എട്ടാം സ്ഥാനത്താണ് ടീം.
Samayam Malayalam isl kerala blasters vs north east united match today
​നോ‍ർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ വിജയം തേടി ബ്ലാസ്റ്റേഴ‍്‍സ്


നാല് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ തോൽവിയും ഒരു വിജയവും ഒരു തോൽവിയുമായി ലീഗിൽ ഏഴാം സ്ഥാനത്താണ് നോ‍ർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇന്ന് രാത്രി എട്ടിന് ബ്ലാസ്റ്റേഴ‍്‍സിൻെറ ഹോം ഗ്രൗണ്ടായ കൊച്ചി കലൂ‍ർ ഇൻറർ നാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ ബെ‍ർബറ്റോവ് ഇല്ലാതെയാവും ബ്ലാസ്റ്റേഴ‍്‍സ് ഇന്നിറങ്ങുക.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്