ആപ്പ്ജില്ല

കേരള ബ്ലാസ്റ്റേഴ്‍സിന്‍റെ പുത്തന്‍ ജഴ്‍സി അവതരിപ്പിച്ചു

മഞ്ഞയും നീലയും നിറത്തിലെ ജഴ്‍സി...

TNN 4 Nov 2017, 5:18 pm
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്‍സിന്‍റെ 2017-18 സീസണിലേക്കുള്ള ജഴ്‍സി പുറത്തിറക്കി. കൊച്ചിയിലും കോഴിക്കോടുമായി നടന്ന ചടങ്ങ് ബ്ലാസ്റ്റേഴ്‍സ്‍ ഫേസ്‍ബുക്ക് പേജ് ലൈവ് സ്ട്രീം ചെയ്‍തിരുന്നു.
Samayam Malayalam kerala blasters 2017 jersey unveiled
കേരള ബ്ലാസ്റ്റേഴ്‍സിന്‍റെ പുത്തന്‍ ജഴ്‍സി അവതരിപ്പിച്ചു


മഞ്ഞ, നീല നിറങ്ങളുള്ള ഷര്‍ട്ടും മഞ്ഞ ഷോര്‍ട്ട്‍സുമാണ് കിറ്റ്. ബ്രിട്ടീഷ് സ്പോര്‍ട്‍സ്‍ ബ്രാന്‍ഡ് അഡ്‍മിറല്‍ ആണ് ജഴ്‍സി രൂപകല്‍പ്പന ചെയ്‍തത്. ജഴ്‍സിയുടെ വില 499 രൂപയാണെന്ന് സ്പോര്‍ട്‍സ് വെബ്‍സൈറ്റ് ഫാന്‍പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്‍തു.

ഇന്ന് കൊച്ചിയിൽ നടന്ന ചടങ്ങിൽ ഇയാൻ ഹ്യൂം, റിനോ ആന്‍റോ, അജിത് ശിവൻ എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ സീസണ്‍ ഐഎസ്‍എല്ലില്‍ പ്യൂമയാണ് കേരള ബ്ലാസ്റ്റേഴ്‍സിന്‍റെ ജഴ്‍സി നിര്‍മ്മിച്ചിരുന്നത്.

Kerala blasters 2017 jersey unveiled

Kerala Blasters have unveiled the new kit for the 2017-18 season of Indian Super League. British sportswear brand Admiral designed the jersey.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്