ആപ്പ്ജില്ല

ന്യൂഇയര്‍ രാത്രിയിലെ ബ്ലാസ്റ്റേഴ്സ് മത്സരം മാറ്റിവെക്കണമെന്ന് പോലീസ്

മത്സരം മാറ്റിവെക്കുന്ന കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പ്രതികരിച്ചിട്ടില്ല

TNN 6 Dec 2017, 12:46 pm
കൊച്ചി: ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ന്യൂ ഇയര്‍ രാവിലെ കേരള ബ്ലാസ്റ്റേഴ്സ് - ബെംഗലുരു എഫ്‍‍സി മത്സരം മാറ്റി വെക്കാൻ സാധ്യത. സുരക്ഷാപ്രശ്നങ്ങള്‍ ഉന്നയിച്ച് കേരള പോലീസാണ് മത്സരം മാറ്റിവെക്കണമെന്ന ആവശ്യമുന്നയിച്ചിരിക്കുന്നത്.
Samayam Malayalam kerala police demands to postpone kerala blasters match in new year eve
ന്യൂഇയര്‍ രാത്രിയിലെ ബ്ലാസ്റ്റേഴ്സ് മത്സരം മാറ്റിവെക്കണമെന്ന് പോലീസ്


പുതുവത്സരമായതിനാൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ സേനയെ വിന്യസിക്കേണ്ടിവരുമെന്നും മത്സരം നടക്കുന്ന കലൂര്‍ ജവഹര്‍ലാൽ നെഹ്രു സ്റ്റേഡിയത്തിൽ ആവശ്യത്തിന് പോലീസിനെ നിയോഗിക്കാൻ കഴിയില്ലെന്നുമാണ് പോലീസ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റിനെ അറിയിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്