ആപ്പ്ജില്ല

ഒളിമ്പിക്‌സ് അമ്പെയ്ത്ത്; അതാനു ദാസ് അഞ്ചാം സ്ഥാനത്ത്

ഒളിമ്പിക്‌സ് അമ്പെയ്ത്തിന് തുടക്കമായി. പുരുഷ വിഭാഗം റീക്കര്‍വ് ഇനത്തില്‍ ഇന്ത്യന്‍ താരം അതാനു ദാസ് അഞ്ചാം സ്ഥാ

TNN 5 Aug 2016, 8:50 pm
ഒളിമ്പിക്‌സ് അമ്പെയ്ത്തിന് തുടക്കമായി. പുരുഷ വിഭാഗം റീക്കര്‍വ് ഇനത്തില്‍ ഇന്ത്യന്‍ താരം അതാനു ദാസ് അഞ്ചാം സ്ഥാനത്ത് റാങ്ക് ഉയ‍ർത്തി പ്രതീക്ഷയേകുന്നുണ്ട്. വനിതാ വിഭാഗത്തില്‍ ബോംബെയ്‌ല ദേവി ലെയ്ഷറാമും ലക്ഷ്മി റാണി മാഞ്ചിയും ദീപികാ കുമാരിയുമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുക.
Samayam Malayalam archer atanu das makes a brilliant comeback to finish 5th in mens individual ranking
ഒളിമ്പിക്‌സ് അമ്പെയ്ത്ത്; അതാനു ദാസ് അഞ്ചാം സ്ഥാനത്ത്


ദക്ഷിണ കൊറിയ, യുഎസ്എ, റഷ്യ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളായിരിക്കും ഇന്ത്യക്ക് വെല്ലുവിളിയുയര്‍ത്തുക. ഇത്തവണ അമ്പെയ്ത്തില്‍ ഇന്ത്യ മെഡല്‍ പ്രതീക്ഷയിലാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്