ആപ്പ്ജില്ല

അമ്പെയ്ത്ത് പ്രതീക്ഷ അസ്തമിച്ചു; അതാനു ദാസ് പുറത്ത്

അമ്പെയ്ത്ത് പ്രീക്വാര്‍ട്ടറില്‍ ഇന്ത്യയുടെ അതാനു ദാസ് പുറത്ത്. വ്യക്തിഗത വിഭാഗത്തിലാണ് പുറത്തായത്

TNN 12 Aug 2016, 6:10 pm
റിയോ: അമ്പെയ്ത്ത് പ്രീക്വാര്‍ട്ടറില്‍ ഇന്ത്യയുടെ അതാനു ദാസ് പുറത്ത്. വ്യക്തിഗത വിഭാഗത്തിലാണ് പുറത്തായത്. റിയോയിലെ ഇന്ത്യയുടെ ആർച്ചറി പ്രതീക്ഷയായിരുന്നു അതാനു ദാസ്. സൗത്ത് കൊറിയയുടെ സെയൂങ് യൂനിയെയാണ് അതാനു നേരിട്ടത്.
Samayam Malayalam atanu das out in archery pre quarters
അമ്പെയ്ത്ത് പ്രതീക്ഷ അസ്തമിച്ചു; അതാനു ദാസ് പുറത്ത്


ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യൻ ആർച്ചറി ടീമിന്‍റെ കോച്ച് ആയിരുന്നു ലിംബറാമിൻെറ ശിഷ്യനാണ് അതാനു ദാസ്. ലോക റാങ്കിങ്ങിൽ എട്ടാമതാണ് യൂനിയുടെ സ്ഥാനം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്