ആപ്പ്ജില്ല

ബാഡ്മിന്റൺ സിംഗിൾസ്; സൈന, സിന്ധു ജയിച്ചു

വനിതാ സിംഗിള്‍സില്‍ ലണ്ടനിലെ വെങ്കല മെഡല്‍ ജേതാവ് സൈന നേവാളും ലോക ചാമ്പ്യൻഷിപ്പിലെ

TNN 11 Aug 2016, 10:20 pm
റിയോ: വനിതാ സിംഗിള്‍സില്‍ ലണ്ടനിലെ വെങ്കല മെഡല്‍ ജേതാവ് സൈന നേവാളും ലോക ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡല്‍ ജേതാവ് പി.വി. സിന്ധുവും ഗ്രൂപ്പ് റൗണ്ടില്‍ അനായാസ ജയം സ്വന്തമാക്കി.
Samayam Malayalam badminton saina nehwal wins her opening match
ബാഡ്മിന്റൺ സിംഗിൾസ്; സൈന, സിന്ധു ജയിച്ചു


വനിതാ സിംഗിള്‍സില്‍ ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ മുന്‍ ലോക ഒന്നാം നമ്പർ താരമായ സൈന ബ്രസീലിന്റെ ലൊഹായ്ന്നിയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈന തോല്‍പിച്ചത്. സ്കോര്‍: 21-17, 21-17. മത്സരം 39 മിനിറ്റ് നീണ്ടുനിന്നു.

ഗ്രൂപ്പ് എമ്മിലെ ആദ്യ മത്സരത്തില്‍ സിന്ധു ഹംഗറിയുടെ ലൗറ സറോസിയെയാണ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചത്. സ്കോര്‍: 21-8, 21-9. മത്സരം 29 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്