ആപ്പ്ജില്ല

ബോക്സിംഗിൽ പ്രീക്വോര്‍ട്ടറിൽമനോജ് കുമാര്‍ പുറത്ത്

റിയോ ഒളിമ്പിക്സിൽ നേരിയ മെഡൽ പ്രതീക്ഷയുണ്ടായിരുന്ന ബോക്സിംഗ് താരം മനോജ് കുമാറും പുറത്ത്. ബോക്സിംഗ് 64 കി

TNN 14 Aug 2016, 11:19 pm
റിയോ ഒളിമ്പിക്സിൽ നേരിയ മെഡൽ പ്രതീക്ഷയുണ്ടായിരുന്ന ബോക്സിംഗ് താരം മനോജ് കുമാറും പുറത്ത്. ബോക്സിംഗ് 64 കിലോ വിഭാഗത്തിൽ പ്രീക്വോര്‍ട്ടറിൽ ഉസ്ബെക്കിസ്ഥാൻ താരം ഫസ്ലിദ്ദിൻ ഗൈബ്നസറോവിനോടാണ് മനോജ് കുമാര്‍ തോറ്റ് പുറത്തായത്. ഓരോ റൗണ്ടിലും വ്യക്തമായ ആധിപത്യം നിലനിറുത്താനാകാഞ്ഞതാണ് തോൽവിക്ക് കാരണമായത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്