ആപ്പ്ജില്ല

ഷൂട്ടിംഗ് തകർച്ച പൂർണ്ണം; ഉന്നം പിഴച്ച് ഗഗനും, ചെയിനും

ഷൂട്ടിംഗിൽ സംപൂജ്യരായി ഇന്ത്യ. 50 മീറ്റര്‍ റൈഫിള്‍ ത്രി പൊസിഷനിൽ ഗഗന്‍ നാരംഗും

TNN 14 Aug 2016, 8:24 pm
റിയോ: ഷൂട്ടിംഗിൽ സംപൂജ്യരായി ഇന്ത്യ. 50 മീറ്റര്‍ റൈഫിള്‍ ത്രി പൊസിഷനിൽ ഗഗന്‍ നാരംഗും ചെയിന്‍ സിങ്ങും നിരാശപ്പെടുത്തി. ചെയിൻ സിങ് ഇടയ്ക്ക് മെഡൽ പ്രതീക്ഷ ഉണർത്തിയെങ്കിലും ആദ്യ പത്തിൽ നിന്ന് പുറത്തായി. ഗഗൻ നാംരഗ് 33മതും, ചെയിൻ 23മതും സ്ഥാനത്താണ്. ഇരുവരും ഫൈനലിൽ നിന്നും പുറത്തായി.
Samayam Malayalam chain singh gagan narang disappoint in 50m rifle 3 positions at rio
ഷൂട്ടിംഗ് തകർച്ച പൂർണ്ണം; ഉന്നം പിഴച്ച് ഗഗനും, ചെയിനും


10 മീറ്റര്‍ എയര്‍ റൈഫിളില്‍ നിരാശപ്പെടുത്തിയ ഗഗന്‍ നാരംഗിന് 0 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ വിഭാഗത്തിലും ഉന്നം പിഴച്ചിരുന്നു. ചെയിന്‍ സിംഗും ഇൗ വിഭാഗത്തിൽ പരാജയപ്പെട്ടിരുന്നു.


12 ഷൂട്ടര്‍മാരുമായി റിയോയിലെത്തിയ ഇന്ത്യക്ക് ഷൂട്ടിങ് റേഞ്ചിലെ അവസാന മത്സരമായിരുന്നു ഇന്ന്. ബാഡ്മിന്റണ്‍ ഡബിള്‍സില്‍ പുരുഷ-വനിത ടീമുകളും സിംഗിള്‍സില്‍ സൈനയും പുറത്തായി കഴിഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്