ആപ്പ്ജില്ല

വനിതാ ഹോക്കി: ഇന്ത്യ- ജപ്പാന്‍ മത്സരം സമനിലയില്‍

ഒളിമ്പിക്‌സ് വനിതാ വിഭാഗം ഹോക്കിയില്‍ ഇന്ത്യ- ജപ്പാന്‍ മത്സരം സമനിലയില്‍(2-2)

TNN 7 Aug 2016, 9:50 pm
റിയോ ഡി ജനീറോ: ഒളിമ്പിക്‌സ് വനിതാ വിഭാഗം ഹോക്കിയില്‍ ഇന്ത്യ- ജപ്പാന്‍ മത്സരം സമനിലയില്‍(2-2). ജപ്പാനുമായി നടന്ന മത്സരത്തില്‍ ഇന്ത്യൻ വനിതകൾ 2-0-ന് പിന്നിലായിരുന്നു. മൂന്നാം പാദത്തില്‍ ജപ്പാന്‍ വല നിറച്ചപ്പോള്‍ ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു.
Samayam Malayalam india vs japan womens hockey score
വനിതാ ഹോക്കി: ഇന്ത്യ- ജപ്പാന്‍ മത്സരം സമനിലയില്‍


റാണി രാംപാലാണ് ഇന്ത്യക്കായി അക്കൗണ്ട് തുറന്നത്. ലിലിമ മിന്‍സ സമനില ഗോളില്‍ ജപ്പാനെ പിടിച്ചുകെട്ടി. എമി നിഷികോരി, മിയെ നകാഷിമ എന്നിവരാണ് ജപ്പാന് വേണ്ടി ഗോളുകള്‍ നേടിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്