പുരുഷ ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് തോല്വിമാണ് പരാജയപ്പെട്ടത്. ഇന്തോനേഷ്യയുടെ ഹെന്ദ്ര സെതിയാവന്‍-മുഹമ്മദ് അഹ്സാന് സഖ്യത്തോടായിരുന്നു തോല്‍വി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു പരാജയം. ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ സഖ്യം ജപ്പാന്റെ അയാക തകാഹഷി - മിസാകി മറ്റ്സുമോട്ടോ സഖ്യത്തോടാണ് പരാജയപ്പെട്ടത്.
സ്കോര്‍: 15-21, 10-21.