ആപ്പ്ജില്ല

ഫുട്ബോൾ : അര്‍ജന്റീനയെ തോല്‍പ്പിച്ച് പോര്‍ച്ചുഗൽ

ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ വിജയിച്ചത്

TNN 5 Aug 2016, 9:44 am
റിയോ ഒളിംപിക്സ് പുരുഷ ഫുട്ബോൾ മല്‍സരത്തില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് പോര്‍ച്ചുഗൽ. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ വിജയിച്ചത്. ലയണല്‍ മെസ്സിയുടെ വിരമിക്കലിനുശേഷമുള്ള ആദ്യ മല്‍സരമായിരുന്നു അര്‍ജന്റീനയുടേത്.
Samayam Malayalam rio football portugal argentina
ഫുട്ബോൾ : അര്‍ജന്റീനയെ തോല്‍പ്പിച്ച് പോര്‍ച്ചുഗൽ


ഗോള്‍രഹിത സമനിലയായ ആദ്യപകുതിക്കുശേഷം ഉണര്‍ന്നു കളിച്ച പോര്‍ച്ചുഗല്‍ വിജയം കൈവരിക്കുകയായിരുന്നു. പോര്‍ച്ചുഗലിനായി 66-ാം മിനിറ്റില്‍ പാസന്‍സിയയും കളി അവസാനിക്കാന്‍ ആറു മിനിറ്റുശേഷിക്കെ പിറ്റെയും ഗോള്‍ നേടി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്