ആപ്പ്ജില്ല

ബാഡ്‍മിന്‍റണില്‍ ശ്രീകാന്തും സിന്ധുവും പ്രീക്വാര്‍ട്ടറില്‍

റിയോയില്‍ ബാഡ്‍മിന്‍റണില്‍ സൈനയുടെ പുറത്താകലിന് പിന്നാലെ ഇന്ത്യക്ക് ഒരു സന്തോഷ വാര്‍ത്ത. ഇന്ത്യയുടെ കി

TNN 14 Aug 2016, 10:18 pm
റിയോയില്‍ ബാഡ്‍മിന്‍റണില്‍ സൈനയുടെ പുറത്താകലിന് പിന്നാലെ ഇന്ത്യക്ക് ഒരു സന്തോഷ വാര്‍ത്ത. ഇന്ത്യയുടെ കിഡംബ്ബി ശ്രീകാന്ത് പുരുഷ വിഭാഗം ബാഡ്മിന്റണ്‍ സിംഗിള്‍സ് മത്സരത്തിന്റെ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. വനിത ബാഡ്‍മിന്‍റൺ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി സിന്ധുവും പ്രീകോര്‍ട്ടറിലെത്തി.
Samayam Malayalam rio sreekanth sindhu enters pre quarter
ബാഡ്‍മിന്‍റണില്‍ ശ്രീകാന്തും സിന്ധുവും പ്രീക്വാര്‍ട്ടറില്‍


ഗ്രൂപ്പ് എച്ചിലെ രണ്ടാം മത്സരത്തില്‍ സ്വീഡന്റെ ഹെന്‍റി ഹാര്‍സ്‌കെയ്‌നയെയാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. 34 മിനിറ്റ് മാത്രം നീണ്ട് നിന്ന് മത്സരത്തില്‍ 21-6, 21-18 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരം ജയിച്ച് കയറിയത്.

കാനഡയുടെ മിഷേൽ ലീയെ പരാജയപ്പെടുത്തിയാണ് വിജയം നേടിയത്. 19-21, 21-15, 21-17 എന്ന സ്കോറിനാണ് സിന്ധുവിന്‍റെ ജയം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്