ആപ്പ്ജില്ല

ഗുസ്തിയിൽ സാക്ഷി മല്ലിക് ക്വാർട്ടറിൽ കടന്നു

ഗുസ്തിയിൽ സാക്ഷി മല്ലിക്കിന് വിജയം. വനിതകളുടെ 58 കിഗ്രാം ഫ്രീസ്റ്റൈലിലിലാണ് സാക്ഷിയുടെ വിജയം

TNN 17 Aug 2016, 8:47 pm
റിയോ: ഗുസ്തിയിൽ സാക്ഷി മല്ലിക്കിന് വിജയം. വനിതകളുടെ 58 കിഗ്രാം ഫ്രീസ്റ്റൈലിലിലാണ് സാക്ഷിയുടെ വിജയം. സ്വീഡൻെറ ജോഹാന മാറ്റ്സണിനെയാണ് തോൽപ്പിച്ചത്. ഇതോടെ സാക്ഷി മാലിക് ക്വ‍ർട്ടറിൽ കടന്നു. ഗുസ്തിയിൽ വിനേഷ് ഫോഗട്ടും ഇന്ന് മത്സരിക്കുന്നുണ്ട്.
Samayam Malayalam sakshi malik wins wrestling at rio
ഗുസ്തിയിൽ സാക്ഷി മല്ലിക് ക്വാർട്ടറിൽ കടന്നു


പുരുഷവിഭാഗം ഫ്രീസ്റ്റൈല്‍ 74 കിലോ വിഭാഗത്തിൽ നര്‍സിങ് യാദവ് മത്സരിക്കേണ്ടതുണ്ട്. വെള്ളിയാഴ്ചയാണു നര്‍സിങ്ങിന്റെ മത്സരം നടക്കേണ്ടത്. എന്നാല്‍, അന്താരാഷ്ട്ര ഏജന്‍സിയുടെ അന്തിമതീരുമാനം വരാതെ നര്‍സിങ്ങിനു മത്സരിക്കാന്‍ സാധിക്കില്ല. #Wrestling Sakshi Malik #IND defeats Mattsson #SWE 5-4 to reach pre-quarterfinals in Freestyle 58kg #Rio2016 pic.twitter.com/mMyFcK8YWz — India at Sports (@indiaatsports) August 17, 2016

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്