ആപ്പ്ജില്ല

ഏഷ്യന്‍ കപ്പ് യോഗ്യതാ ഫുട്‌ബോൾ: ഇന്ത്യയ്ക്ക് മൂന്നാം ജയം

എ.എഫ്.സി. ഏഷ്യന്‍ കപ്പ് യോഗ്യതാ ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ മൂന്നാം ജയം

TNN 5 Sept 2017, 8:10 pm
മക്കാവു: എ.എഫ്.സി. ഏഷ്യന്‍ കപ്പ് യോഗ്യതാ ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ മൂന്നാം ജയം. എവെ മത്സരത്തില്‍ മക്കാവുവിനെ മടക്കമില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യയുടെ ജയം.
Samayam Malayalam 2019 afc asian cup qualifier india beat macau
ഏഷ്യന്‍ കപ്പ് യോഗ്യതാ ഫുട്‌ബോൾ: ഇന്ത്യയ്ക്ക് മൂന്നാം ജയം


മക്കാവു ഒളിമ്പിക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബല്‍വന്ത് സിങ്ങിന്റെ ഇരട്ടഗോളിനാണ് ഇന്ത്യ ജയിച്ചത്.

57, 82 മിനിറ്റുകളിലായിരുന്നു ബല്‍വന്തിന്റെ ഗോളുകള്‍.ഗ്രൂപ്പ് എയില്‍ കിര്‍ഗിസ്താന്‍, മ്യാന്‍മര്‍ എന്നിവയ്‌ക്കെതിരെയായിരുന്നു ഇന്ത്യയുടെ ആദ്യ രണ്ട് ജയങ്ങള്‍. ഇന്ത്യയുടെ തോൽവിയറിയാതെയുള്ള തുടർച്ചയായ പതിനൊന്നാം മത്സരം കൂടിയായിരുന്നു ഇത്.


India vs Macau, 2019 AFC Asian Cup qualifier, highlights: IND win 2-0


India beat Macau 2-0 to step closer to 2019 AFC Asian Cup qualification. Balwant Singh the hero for India with two goals after coming on as a substitute.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്