ആപ്പ്ജില്ല

ദേശീയ വോളിബോളില്‍ കേരളത്തിന് ഇരട്ടഫൈനല്‍

പുരുഷ-വനിത വിഭാഗങ്ങൾ റെയില്‍വേസുമായാണ് ഏറ്റുമുട്ടുക

TNN 28 Feb 2018, 9:18 am
കോഴിക്കോട്: കേരളത്തിന് ദേശീയ വോളിബോളില്‍ ഇരട്ടഫൈനല്‍. പുരുഷ-വനിത വിഭാഗങ്ങൾ റെയില്‍വേസുമായാണ് ഏറ്റുമുട്ടുക. കോഴിക്കോട് ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നിന് വനിതാ വിഭാഗത്തിന്‍റെ ഫൈനലും തുടര്‍ന്ന് അഞ്ചിന് പുരുഷവിഭാഗന്‍റെ ഫൈനലും നടക്കും.
Samayam Malayalam 66th senior national volleyball championship 2018 final kerala vs railways
ദേശീയ വോളിബോളില്‍ കേരളത്തിന് ഇരട്ടഫൈനല്‍


ഇന്നലെ നടന്ന സെമിഫൈനലില്‍ തമിഴ്നാടിനെ കീഴടക്കിയാണ് കേരളത്തിന്‍റെ പുരുഷ വനിതാ വിഭാഗങ്ങൾ ഫൈനലില്‍ പ്രവേശിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്