ആപ്പ്ജില്ല

മെസ്സി മാജിക് വീണ്ടും; കൊളംബിയയെ തകര്‍ത്ത് അര്‍ജന്റീന

തിരിച്ച് വരവിൽ മാജിക്ക് തീർത്ത് മെസ്സി. ലോകകപ്പ് ഫുട്ബോൾ യോഗ്യതാ

TNN 16 Nov 2016, 9:44 am
ബ്യൂനസ് ഐറിസ്: തിരിച്ച് വരവിൽ മാജിക്ക് തീർത്ത് മെസ്സി. ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ കൊളംബിയയെ തകർത്ത് അർജന്റീനയ്ക്ക് തകർപ്പൻ ജയം. കൊളംബിയയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് അർജന്റീന തോൽപിച്ചത്.
Samayam Malayalam argentina 3 0 colombia lionel messi scores stunning free kick
മെസ്സി മാജിക് വീണ്ടും; കൊളംബിയയെ തകര്‍ത്ത് അര്‍ജന്റീന


12 മല്‍സരങ്ങളില്‍ നിന്ന് 19 പോയിന്റോടെ അര്‍ജന്റീന ആഞ്ചാം സ്ഥാനത്തേക്ക് എത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്