ആപ്പ്ജില്ല

​ഓസ്ട്രേലിയൻ ഓപ്പൺ: ലിയാണ്ടർ പേസ് - പുരവ് രാജ സഖ്യം പുറത്ത്

ഓസ്ട്രേലിയൻ ഓപ്പണിൻെറ പ്രീ ക്വാർട്ടറിൽ ഇന്ത്യയുടെ ലിയാണ്ടർ പേസ് പുരവ് രാജ സഖ്യം പുറത്തായി

TNN 21 Jan 2018, 2:50 pm
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പണിൻെറ പ്രീ ക്വാർട്ടറിൽ ഇന്ത്യയുടെ ലിയാണ്ടർ പേസ് പുരവ് രാജ സഖ്യം പുറത്തായി. കൊളംബിയയുടെ യുവാൻ സെബാസ്റ്റ്യൻ കാബൽ, റോബർട്ട് ഫറാഹ് സഖ്യത്തിനോടാണ് ഇരുവരും പ്രീ ക്വാർട്ടറിൽ ഏറ്റമുട്ടിയത്.
Samayam Malayalam australian open leander paes and purav raja lose in pre quarters
​ഓസ്ട്രേലിയൻ ഓപ്പൺ: ലിയാണ്ടർ പേസ് - പുരവ് രാജ സഖ്യം പുറത്ത്


മെൽബൺ പാർക്കിൽ ഒരു മണിക്കൂറിലധികം നീണ്ട പോരാട്ടത്തിൽ 1-6, 2-6 എന്ന സ്കോറിനാണ് തോൽവി. 11ാം സീഡായ കൊളംബിയൻ ജോഡിയോടാണ് ഇന്ത്യൻ താരങ്ങൾ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടത്. കഴിഞ്ഞ ഒരു വർഷത്തോളമായ ലിയാണ്ടർ പേസിന് ഒരു ഗ്രാൻറ് സ്ലാം ടൂർണമെൻറിൻെറ ക്വാർട്ടറിലെത്താൻ സാധിച്ചിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്