ആപ്പ്ജില്ല

La Liga: വില്ല റയലിനെ തോൽപ്പിച്ച് ബാഴ്സിലോണ ഒന്നാമത്

എതിരില്ലാത്ത രണ്ട് ഗോളിനാണ് ബാഴ്സിലോണയുടെ വിജയം

Samayam Malayalam 3 Dec 2018, 4:28 pm
ബാഴ്സിലോണ: ലാലിഗയിൽ ബാഴ്സിലോണ വീണ്ടും ഒന്നാം സ്ഥാനത്ത്. ഡെംബലെയുടെ മികവിൽ വില്ല റയലിനെ തോൽപ്പിച്ചതോടെയാണ് ബാഴ്സ മുന്നിലെത്തിയത്. ജെറാർഡ് പിക്വെയും കാർലെസ് അലെനയുമാണ് ഗോളുകൾ നേടിയത്. എന്നാൽ ഡെംബലെയാണ് മത്സരത്തിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ചത്.
Samayam Malayalam La Liga Santander - Barcelona v Villarreal
Soccer Football - La Liga Santander - Barcelona v Villarreal - Camp Nou, Barcelona, Spain - December 2, 2018 Barcelona's Lionel Messi shoots at goal as Villarreal's Alvaro attempts to block REUTERS/Albert Gea

മത്സര വിജയത്തോടെ സെവില്ലെയെ ഒരു പോയിൻറിന് പിന്നിലാക്കി ബാഴ്സിലോണ ലാലിഗയിൽ ഒന്നാമതെത്തി.

28 പോയിൻറാണ് ബാഴ്സിലോണക്കുള്ളത്. 27 പോയിൻറുള്ള സെവില്ലെ രണ്ടാം സ്ഥാനത്തുണ്ട്. 25 പോയിൻറുള്ള അത്ലറ്റിക്കോ മാഡ്രിഡാണ് മൂന്നാം സ്ഥാനത്തുള്ളത്. അലാവെസ് 24 പോയിൻറുമായി നാലാം സ്ഥാനത്തുണ്ട്. കരുത്തരായ റയൽ മാഡ്രിഡ് അഞ്ചാം സ്ഥാനത്താണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്