ആപ്പ്ജില്ല

സ്പാനിഷ് ലാലിഗയിൽ കളിക്കാൻ ആദ്യ ഇന്ത്യക്കാരൻ

മൂന്ന് വ‍ർഷം മുമ്പ് ഇഷാൻ പണ്ഡിറ്റ മാതാപിതാക്കളോട് പറഞ്ഞു. യൂറോപ്പിലെ

TNN 5 Oct 2016, 10:57 pm
മൂന്ന് വ‍ർഷം മുമ്പ് ഇഷാൻ പണ്ഡിറ്റ മാതാപിതാക്കളോട് പറഞ്ഞു. യൂറോപ്പിലെ പ്രൊഫഷണൽ ഫുട്ബോളർ ആകണം എന്നതാണ് തന്‍റെ സ്വപ്നം. തന്‍റെ 18-ആം വയസ്സിൽ അത് ഇഷാൻ പ്രാവർത്തികമാക്കി. സ്പാനിഷ് ലാ ലിഗ ക്ലബുമായി കരാർ ഒപ്പുവയ്ക്കുന്ന ആദ്യ ഇന്ത്യക്കാരൻ ആയിരിക്കുകയാണ് ഈ ബംഗളുരുക്കാരൻ. 50 നമ്പർ ജഴ്സിയാണ് ലാലിഗ ക്ലബ് യു-19 സ്ക്വാഡിൽ കളിക്കുന്ന ഇഷാന് ലഭിച്ചിരിക്കുന്നത്. മൂന്ന് വ‍ര്‍ഷം സ്പെയ്നിൽ പരിശീലനമാണ്. സ്പാനിഷ് സ്റ്റൈൽ ഫുട്ബോൾ പഠിക്കാനാകുകയെന്നത് ഏറെ ഗുണം ചെയ്യുമെന്ന് ഇഷാൻ പറയുന്നു. ബാഴ്സലോണയാണ് ഇഷാന്‍റെ ഡ്രീം ക്ലബ്.
Samayam Malayalam bengalurus ishan 1st indian to sign up for la liga club
സ്പാനിഷ് ലാലിഗയിൽ കളിക്കാൻ ആദ്യ ഇന്ത്യക്കാരൻ


summary- Ishan Pandita became the first Indian to sign a professional contract with a Spanish La Liga club. The 18-year-old Bengaluru lad has inked a one-year deal withe club

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്