ആപ്പ്ജില്ല

ജമൈക്കയില്‍ ബോള്‍ട്ടിന്റെ പ്രതിമ ഉയര്‍ന്നു

ജമൈക്കയില്‍ ഇതിഹാസ അത്‌ലറ്റ് ഉസൈന്‍ ബോള്‍ട്ടിന്റെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു

TNN 5 Dec 2017, 7:43 pm
ജമൈക്കയില്‍ ഇതിഹാസ അത്‌ലറ്റ് ഉസൈന്‍ ബോള്‍ട്ടിന്റെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു. ജമൈക്കയുടെ ദേശീയ സ്റ്റേഡിയത്തിലാണ് വെങ്കലത്തില്‍ തീര്‍ത്ത എട്ടടി ഉയരമുള്ള പ്രതിമ സ്ഥാപിച്ചത്.
Samayam Malayalam bolt statue unveiled in jamaica
ജമൈക്കയില്‍ ബോള്‍ട്ടിന്റെ പ്രതിമ ഉയര്‍ന്നു


വിശിഷ്ട അതിഥികള്‍ക്കൊപ്പം ഉസൈന്‍ ബോള്‍ട്ടും ചടങ്ങില്‍ പങ്കെടുത്തിരുന്നു.ജമൈക്കയില്‍ വളര്‍ന്നുവരുന്ന അത്‌ലറ്റുകള്‍ക്ക് ഇത് വലിയൊരു പ്രചോദനമാകുമെന്നും അഭിമാനവും സന്തോഷവും കൊണ്ട് തനിക്ക് ഒരു വാക്കും ഉച്ചരിക്കാന്‍ കഴിയുന്നില്ലെന്ന ആമുഖത്തോടെ സംസാരിച്ചു തുടങ്ങിയ ഉസൈന്‍ ബോള്‍ട്ട് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്