ആപ്പ്ജില്ല

സി.കെ. വിനീതിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

മതിയായ ഹാജരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സ്പോര്‍ട്സ് ക്വോട്ടയിലാണ് വിനീത് ജോലിയില്‍ പ്രവേശിച്ചിരുന്നത്.

TNN 18 May 2017, 3:17 pm
തിരുവനന്തപുരം: ദേശീയ ഫുട്ബോള്‍ താരം സി.കെ. വിനീതിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.
Samayam Malayalam c k vineeth lost his job
സി.കെ. വിനീതിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

അക്കൗണ്ടന്റ് ജനറല്‍ ഓഫീസിലെ ജോലിയില്‍ നിന്നാണ് വിനീതിനെ പിരിച്ചുവിട്ടത്. മതിയായ ഹാജരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സ്പോര്‍ട്സ് ക്വോട്ടയിലാണ് വിനീത് ജോലിയില്‍ പ്രവേശിച്ചിരുന്നത്.

ഫുട്ബോള്‍ കളിക്കുന്നത് അവസാനിപ്പിക്കില്ലെന്നും സ്പോര്‍ട്സിലുടെയാണ് ജോലി കിട്ടിയതെന്നും അതിനാല്‍ ജോലി നഷ്ടപ്പെട്ടതില്‍ വിഷമമില്ലെന്നും വിനീത് പറഞ്ഞു.


CK Vineeth lost his job

India International and Bengaluru FC player CK Vineeth is reportedly set to lost his job with the Accountant General's Office, Thiruvananthapuram for lack of attendance.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്