ആപ്പ്ജില്ല

'മെസ്സി മെസ്സി' വിളി കേട്ട് ക്ഷുഭിതനായി ക്രിസ്റ്റ്യാനോ

ആരാധകരുടെ ആരവം കേട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ഷുഭിതനായി

TNN 15 Dec 2017, 3:13 pm
അബുദാബി: ഫിഫ ക്ലബ്ബ് ഫുട്ബോൾ ലോകകപ്പ് മത്സരത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ദേഷ്യം പിടിപ്പിച്ച് മെസ്സി ആരാധകർ. അൽ ജസീറക്കെതിരെ നടന്ന സെമിഫൈനൽ മത്സരത്തിനിടെയാണ് ക്രിസ്റ്റ്യാനോക്ക് നേരെ 'മെസ്സി... മെസ്സി' വിളികൾ ഉയർന്നത്.
Samayam Malayalam cristiano ronaldo angry with messi fans
'മെസ്സി മെസ്സി' വിളി കേട്ട് ക്ഷുഭിതനായി ക്രിസ്റ്റ്യാനോ


ആരാധകരുടെ ആരവം കേട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ഷുഭിതനായി. ആരാധകർക്ക് നേരെ താരം ദേഷ്യപ്പെടുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്. മത്സരത്തിൻെറ രണ്ടാം പകുതിയിൽ ഗോളടിക്കുകയും ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്ത് പോർച്ചുഗീസ് താരം മെസ്സി ആരാധകരുടെ വായടപ്പിച്ചു.
Fans chanting Messi's name to Ronaldo 😹😹😹😹 pic.twitter.com/UBGyngbZBy — R (@MessiZone) December 13, 2017

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്