ആപ്പ്ജില്ല

​ഫോളോവേഴ‍്‍സിൻെറ കാര്യത്തിൽ ഇൻസ്റ്റാഗ്രാമിൽ ക്രിസ്റ്റ്യാനോ രണ്ടാമത്

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിൻെറ കാര്യത്തിൽ രണ്ടാമത്

TNN 29 Nov 2017, 7:39 pm
ലോസ് ഏഞ്ചൽസ്: പോർച്ചുഗീസ് ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിൻെറ കാര്യത്തിൽ രണ്ടാമതെത്തി. പോപ്പ് താരം സെലീന ഗോമസാണ് ലോകത്ത് ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള താരം.
Samayam Malayalam cristiano ronaldo second most followed person in instagram
​ഫോളോവേഴ‍്‍സിൻെറ കാര്യത്തിൽ ഇൻസ്റ്റാഗ്രാമിൽ ക്രിസ്റ്റ്യാനോ രണ്ടാമത്


കഴിഞ്ഞ വ‍ർഷം 82.8 മില്യൺ ഫോളോവേഴ‍്‍സ് ഉണ്ടായിരുന്ന ക്രിസ്റ്റ്യാനോ ഇത്തവണ 116 മില്യൺ ഫോളോവേഴ‍്‍സുമായാണ് രണ്ടാമതെത്തിയത്. കഴിഞ്ഞ വർഷം അദ്ദേഹം ആറാം സ്ഥാനത്തായിരുന്നു. ഫോ‍‍ർബ്സ് പട്ടികയിൽ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന സോക്ക‍ർ താരമാണ് റൊണാൾഡോ.



130 മില്യൺ ഫോളോവേഴ‍്‍സുമായാണ് സെലീന ഇൻസ്റ്റാഗ്രാമിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. കഴിഞ്ഞ വ‍ർഷം അവർക്ക് 103 മില്യൺ ഫോളോവേഴ‍്‍സാണ് ഉണ്ടായിരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്