ആപ്പ്ജില്ല

ഡെന്‍മാര്‍ക്ക് ഓപ്പണ്‍ : കെ ശ്രീകാന്ത് ഫൈനലില്‍

ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഡെന്‍മാര്‍ക്ക് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിന്റെ ഫൈനലില്‍

TNN 21 Oct 2017, 11:32 pm
ഒഡന്‍സെ: ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഡെന്‍മാര്‍ക്ക് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിന്റെ ഫൈനലില്‍. സെമിയില്‍ ഹോങ്കോങിന്റെ വാങ് വിങ് കി വിന്‍സെന്റിനെ എതിരാല്ലാത്ത ഗെയിമുകള്‍ക്ക് തകര്‍ത്താണ് ശ്രീകാന്ത് ഫൈനലിലേക്ക് മുന്നേറിയിരിക്കുന്നത്.
Samayam Malayalam denmark open 2017 srikanth in final
ഡെന്‍മാര്‍ക്ക് ഓപ്പണ്‍ : കെ ശ്രീകാന്ത് ഫൈനലില്‍


സ്‌കോര്‍ 21-18, 21-17. ഫൈനലില്‍ കൊറിയയുടെ ലീ ഹ്യൂന്‍ ആണ് ശ്രീകാന്തിന്റെ എതിരാളി. ശ്രീകാന്തിന്റെ ഈ വര്‍ഷത്തെ നാലാം ഫൈനലാണ് ഡെന്‍മാര്‍ക്കിലേത്. സൈന നെഹ്‌വാള്‍, മലയാളി താരം എച്ച്എസ് പ്രണോയ് എന്നിവര്‍ നേരത്തെ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.

Denmark Open Superseries: Kidambi Srikanth Beats Wong Wing Ki Vincent To Enter Final

India's Kidambi Srikanth defeated Hong Kong's Wong Wing Ki Vincent 21-18, 21-17 and advanced to the final of the Denmark Open Super Series on Saturday.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്