ആപ്പ്ജില്ല

ഡെൻമാർക്ക് ഓപ്പൺ: പ്രണോയ്, ശ്രീകാന്ത്, സൈന ക്വാർട്ടറിൽ

ഡെൻമാർക്ക് ഓപ്പൺ സൂപ്പർ സീരീസ് പ്രീമിയറിൽ ഇന്ത്യയുെട എച്ച്എസ് പ്രണോയ് ചൈനയുടെ ലീ ചോങ് വെയിനെ തോൽപ്പിച്ച് ക്വാർട്ടർ ഫൈനലിൽ കടന്നു.

TNN 20 Oct 2017, 12:31 pm
ഒഡൻസ്: ഡെൻമാർക്ക് ഓപ്പൺ സൂപ്പർ സീരീസ് പ്രീമിയറിൽ ഇന്ത്യയുെട എച്ച്എസ് പ്രണോയ് ചൈനയുടെ ലീ ചോങ് വെയിനെ തോൽപ്പിച്ച് ക്വാർട്ടർ ഫൈനലിൽ കടന്നു. മൂന്ന് തവണ ഒളിമ്പിക്സ് വെള്ളിമെഡൽ ജേതാവായ താരത്തെയാണ് പ്രണോയ് തോൽപ്പിച്ചത്.
Samayam Malayalam denmark open prannoy saina srikanth reached quarter
ഡെൻമാർക്ക് ഓപ്പൺ: പ്രണോയ്, ശ്രീകാന്ത്, സൈന ക്വാർട്ടറിൽ


പ്രണോയിയെ കൂടാതെ ഇന്ത്യയുെട കിദംബി ശ്രീകാന്തും സൈന നെഹ്‍വാളും വിജയത്തോടെ ക്വാ‍ർട്ടറിൽ പ്രവേശിച്ചു. മുൻ ലോക ഒന്നാം നമ്പ‍ർ താരം കൂടിയായിരുന്ന ലീ ചോങിനെ 21-17 11-21 21-19 എന്ന സ്കോറിനാണ് പ്രണോയ് പരാജയപ്പെടുത്തിയത്.

"ചോങിനെ വീണ്ടും പരാജയപ്പെടുത്താൻ സാധിച്ചതിൽ സന്തോഷമുണ്ട്. ലോകത്തെ ഏറ്റവും മികച്ച താരമാണ് അദ്ദേഹം," മത്സരശേഷം പ്രണോയ് പറഞ്ഞു.

Denmark Open: Prannoy, Saina, Srikanth reached quarter

India's HS Prannoy, Saina Nehwal and Kidambi Srikanth reached Denmark Open Super Series Premier quarter final.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്