ആപ്പ്ജില്ല

അണ്ടര്‍ 17 : ഘാനയും തോറ്റു, മാലി സെമിയില്‍

ഇത്തവണത്തെ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ സെമിയിലെത്തുന്ന ആദ്യ ടീമായി മാലി

TNN 21 Oct 2017, 8:47 pm
ഗുവാഹത്തി: ഇത്തവണത്തെ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ സെമിയിലെത്തുന്ന ആദ്യ ടീമായി മാലി. ഘാനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് മാലി അവസാന നാലില്‍ ഇടം നേടിയത്. സ്‌പെയിന്‍-ഇറാന്‍ മത്സരത്തിലെ ജേതാക്കളെ മാലി സെമിയില്‍ നേരിടും.
Samayam Malayalam fifaunder 17 world cup mali beat ghana
അണ്ടര്‍ 17 : ഘാനയും തോറ്റു, മാലി സെമിയില്‍


കളിയുടെ തുടക്കം മുതലേ മഴയായിരുന്നു. പതിനഞ്ചാം മിനിട്ടില്‍ ഹദ്ജി ദ്രാമെയിലൂടെ മാലി മുന്നിലെത്തി. അറുപത്തിമൂന്നാം മിനിട്ടില്‍ മൗസെ ട്രോറെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. എഴുപതാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ മുഹമ്മദാണ് ഘാനയുടെ ആശ്വാസഗോള്‍ കണ്ടെത്തിയത്.

FIFA under-17 world cup: Mali won

Ghana had been beaten 1-0 by Mali in the final of the Under-17 Africa Cup of Nations

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്