ആപ്പ്ജില്ല

ഗള്‍ഫ് കപ്പ് ഫുട്ബോളിന് കുവൈത്ത് വേദിയാകുന്നു

അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന്‍ വിലക്ക് പിന്‍വലിച്ചതോടെ ഗള്‍ഫ് കപ്പ് ഫുട്ബോളിന് കുവൈത്ത് വേദിയാകുന്നു

TNN 9 Dec 2017, 11:34 pm
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന്‍ വിലക്ക് പിന്‍വലിച്ചതോടെ ഗള്‍ഫ് കപ്പ് ഫുട്ബോളിന് കുവൈത്ത് വേദിയാകുന്നു. കുവൈത്ത് സര്‍ക്കാര്‍ കായിക മേഖലയില്‍ ഇടപെടുന്നു എന്ന കുറ്റപ്പെടുത്തിയാണ് 2015 ല്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.
Samayam Malayalam gulf cup moved to kuwait official confirms
ഗള്‍ഫ് കപ്പ് ഫുട്ബോളിന് കുവൈത്ത് വേദിയാകുന്നു


വിലക്ക് പിന്‍വലിച്ചതോടെ 23-ാമത് ഗള്‍ഫ് കപ്പ് ഫുട്ബോള്‍ മത്സരത്തിനാണ് കുവൈത്ത് വേദിയാകുന്നത്. സൗദി അറേബ്യ, യു.എ.ഇ., ബഹ്റൈന്‍, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ഇറാഖ്, യമന്‍ എന്നീ രാജ്യങ്ങളാണ് മത്സരങ്ങളില്‍ മാറ്റുരക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്