ആപ്പ്ജില്ല

​എെ ലീഗ് ഔദ്യോഗിക ലോഞ്ചിന് അണി നിരന്ന് ഇന്ത്യൻ താരങ്ങൾ

ഔദ്യോഗിക ലോഞ്ചിന് ഇന്ത്യയുടെ പ്രമുഖ ഫുട്ബോൾ താരങ്ങൾ അണി നിരന്നു

TNN 21 Nov 2017, 5:58 pm
ന്യൂഡൽഹി: എെ ലീഗിൻെറ 11ാമത് എഡിഷന് വർണാഭമായ തുടക്കം. ചൊവ്വാഴ്ച നടന്ന ഔദ്യോഗിക ലോഞ്ചിന് ഇന്ത്യയുടെ പ്രമുഖ ഫുട്ബോൾ താരങ്ങൾ അണി നിരന്നു. നവംബർ 25നാണ് മത്സരങ്ങൾ തുടങ്ങാൻ പോവുന്നത്. 2018 മാർച്ച് ആറിന് ലീഗ് അവസാനിക്കും.
Samayam Malayalam i league 2017 18 to kick off on november 25
​എെ ലീഗ് ഔദ്യോഗിക ലോഞ്ചിന് അണി നിരന്ന് ഇന്ത്യൻ താരങ്ങൾ


ഇത്തവണ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നായി പുതിയ മൂന്ന് ടീമുകൾ കൂടി എെ ലീഗിൽ കളിക്കും. കേരളത്തിൽ നിന്നുള്ള ഗോകുലം കേരള എഫ്.സി, മണിപ്പൂരിൽ നിന്നുള്ള നെറോക്ക എഫ്.സി, ഡൽഹിയിൽ നിന്നുള്ള ഇന്ത്യൻ ആരോസ് എന്നിവയാണ് പുതിയ ടീമുകൾ.

നവംബർ 25ന് ലുധിയാനയിൽ മിനർവ പഞ്ചാബും മോഹൻ ബഗാനും തമ്മിലാണ് ലീഗിലെ ആദ്യ മത്സരം നടക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്