ആപ്പ്ജില്ല

ഹോക്കി വേൾഡ് ലീഗിൽ വെങ്കലത്തിനായി ഇന്ത്യ

ഓസ്ട്രേലിയയും അർജൻറീനയും തമ്മിലാണ് ഫൈനൽ മത്സരം

TNN 10 Dec 2017, 1:02 pm
ന്യൂഡൽഹി: ഹോക്കി വേൾഡ് ലീഗിൽ വെങ്കല മെഡലിനായി ഇന്ത്യ ജർമ്മനിക്കെതിരെ മത്സരത്തിനിറങ്ങും. ഓസ്ട്രേലിയയും അർജൻറീനയും തമ്മിലാണ് ഫൈനൽ മത്സരം. സെമിഫൈനലിൽ ജർമ്മനി ഓസ്ട്രേലിയയോടാണ് പരാജയപ്പെട്ടത്. 3-0ത്തിനായിരുന്നു അവരുടെ പരാജയം.
Samayam Malayalam india aims second successive bronze in hwl
ഹോക്കി വേൾഡ് ലീഗിൽ വെങ്കലത്തിനായി ഇന്ത്യ


ഏഷ്യൻ ചാമ്പ്യൻമാരായ ഇന്ത്യക്ക് കോമൺവെൽത്ത് ഗെയിംസിന് മുമ്പായി നടക്കുന്ന ഏറ്റവും പ്രധാന ടൂർണമെൻറാണ് ഇത്. ലീഗിൽ കഴിഞ്ഞ തവണ ഇന്ത്യക്ക് വെങ്കലം ലഭിച്ചിരുന്നു. അതേ നേട്ടം ആവർത്തിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്