ആപ്പ്ജില്ല

അസ്ലൻഷാ കപ്പ് ഹോക്കി: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് സമനില

സുൽത്താൻ അസ്ലൻഷാ കപ്പ് ഹോക്കിയിലെ രണ്ടാം മത്സരത്തിനിറങ്ങിയ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ സമനില

TNN 4 Mar 2018, 6:54 pm
ന്യൂഡൽഹി: സുൽത്താൻ അസ്ലൻഷാ കപ്പ് ഹോക്കിയിലെ രണ്ടാം മത്സരത്തിനിറങ്ങിയ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ സമനില. 14–ാം മിനിറ്റിൽ ശീലാനന്ദ് ലാക്രയിലൂടെ ഇന്ത്യയാണ് ആദ്യം ഗോൾ നേടിയത്. എന്നാൽ മാർക് ഗ്ലെഗ്ഹോനിലൂടെ ഇംഗ്ലണ്ട് സമനില പിടിച്ചു.
Samayam Malayalam india england play out 1 1 draw in azlan shah cup hockey
അസ്ലൻഷാ കപ്പ് ഹോക്കി: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് സമനില


അർജൻറീനക്കെതിരെ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ തോറ്റിരുന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ പരാജയം. തിങ്കളാഴ്ച ലോക ഒന്നാം നമ്പർ ടീമായ ഓസ്ട്രേലിയയോടാണ് ഇന്ത്യയുടെ മൂന്നാം മത്സരം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്